INVESTIGATIONജീവിതത്തില്‍ വെച്ചടി കയറ്റത്തിന് ഇറിഡിയം ഐശ്വര്യമാകുമെന്ന് കരുതി; നാസയില്‍ നിന്ന് ഇറിഡിയം വാങ്ങാന്‍ ഇറങ്ങിത്തിരിച്ചത് ഹരിപ്പാട് സ്വദേശി; 'അള്‍ട്രാ സ്പേസ് എക്സ്' ഏജന്‍സിയെന്ന പേരു പറഞ്ഞുള്ള തട്ടിപ്പില്‍ നഷ്ടമായത് 75 ലക്ഷം രൂപ; തട്ടിപ്പ് നടത്തിയത് ഇറിഡിയം ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 2:23 PM IST